Swati Radar Beats Russia and Poland For Export Order<br />ആയുധ കച്ചവട രംഗത്ത് പോളണ്ടില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള മല്‍സരത്തില്‍ വിജയിച്ച് ഇന്ത്യ 40 മില്യന്‍ ഡോളറിന്റെ റഡാര്‍ കരാറില്‍ അര്‍മീനിയയുമായി ഒപ്പുവച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച സ്വാതി റഡാര്‍ ആണ് ആയുധ വിപണന രംഗത്ത് ‘മേക്ക് ഇന്‍ ഇന്ത്യ’ക്കു മേല്‍ക്കൈ നല്‍കിയത്.
